ഇന്നത്തെ ഹര്‍ത്താല്‍ (10-11-2007)
പ്രാദേശികം
സ്ഥലം:തലശ്ശേരി
കാരണം:വെട്ടേറ്റ സി.പി.എമ്മുകാരന്‍ മരിച്ചു
അപ്പോള്‍ നമുക്ക് ഹര്‍ത്താലിനെപ്പറ്റി സംസാരിക്കാം
ഹര്‍ത്താലെന്നാല്‍ കേരളത്തില്‍ അതു ബന്ദ്.ഇത് പലവിധമുണ്ട്
ചിലര്‍ പണി മുടക്കെന്നു പറയും മറ്റുചിലരാവട്ടെ പ്രധിഷേത
സമരമെന്നും .കൂടുതലും അഖില കേരളാടിസ്ഥാനത്തിലായിരിക്കും
ജില്ലാടിസ്ഥാനത്തിലും കുറവല്ല.ഏറ്റവും കൂടുതല്‍ പ്രാദേശികാടി
സ്ഥാനത്തിലായിരിക്കും.
Tuesday, November 6, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment